Posted inKARNATAKA LATEST NEWS
കാവേരി നദിയിൽ ബഗിന സമർപ്പണം നടത്തി സിദ്ധരാമയ്യ
ബെംഗളൂരു: കരകവിഞ്ഞൊഴുകിയ കാവേരി നദിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന സമർപ്പണം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃഷ്ണരാജ സാഗർ (കെആർഎസ്) ജലസംഭരണിയിലെത്തിയാണ് സിദ്ധരാമയ്യ ബഗിന സമർപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ് മന്ത്രിമാരും അദ്ദേഹത്തിനൊപ്പം ബഗിന സമർപ്പണത്തിൽ പങ്കെടുത്തു. ബഗിന അർപ്പിച്ച ശേഷം…
