Posted inKERALA LATEST NEWS
ജസ്നയെ കണ്ടെന്ന വെളിപ്പെടുത്തല്‍; സി.ബി.ഐ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു
കോട്ടയം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ അന്വേഷണ സംഘം രേഖപ്പെടുത്തി. രണ്ടര മണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ മൊഴിയെടുത്തത്. ജസ്‌നയെ കണ്ട സംഭവം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട്…






