സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

ന്യൂഡൽഹി: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് അവസരം നൽകാൻ സി ബി എസ് സി. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി വർഷത്തിൽ ഒരു തവണയാണ് ഈ പരീക്ഷകൾ നടത്തുന്നത്. ഇതിന് പകരം രണ്ട് അവസരം…
ചോദ്യപേപ്പർ ചോർച്ച; പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ

ചോദ്യപേപ്പർ ചോർച്ച; പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: നടന്നുവരുന്ന 10, 12 ക്ലാസ് ബോർഡ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. വിദ്യാർത്ഥികൾ www.cbse.gov.inൽ അടക്കം വരുന്ന ഔദ്യോഗിക അറിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും ജാഗ്രത…
സിബിഎസ്‌ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

സിബിഎസ്‌ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ച്‌ സിബിഎസ്‌ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാള്‍ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ പുറത്തിറക്കിയത്. ടൈംടേബിള്‍ cbse.gov.in എന്ന വെബ്സൈറ്റില്‍…
സിബിഎസ്‌ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 1 മുതല്‍

സിബിഎസ്‌ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 1 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിബിഎസ്‌ഇ-അഫിലിയേറ്റഡ് സ്കൂളുകളിലും 2025 ജനുവരി 1 മുതലാണ് പരീക്ഷകള്‍ തുടങ്ങുക. തിയറി പരീക്ഷകള്‍ 2025 ഫെബ്രുവരി 15 മുതല്‍ തുടങ്ങും. 10, 12 ക്ലാസുകളിലെ…
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 29.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 37,957 പേര്‍ പാസായി. 33.47 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 27.9 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ജൂലായ് 15 മുതല്‍…