Posted inASSOCIATION NEWS
സിബിഎസ്ഇ പരീക്ഷാഫലം: നൂറ് ശതമാനം വിജയം നേടി മലയാളി സ്കൂളുകള്‍
ബെംഗളൂരു: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലം പുറത്തുവന്നപ്പോൾ മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകള്‍. കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍, വിമാനപുര കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ സെന്‍ട്രല്‍ സ്കൂള്‍, ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ…

