Posted inCINEMA LATEST NEWS
നടി പാർവതി നായർ വിവാഹിതയായി
ചെന്നൈ: തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്. നേരത്തെ വിവാഹ…

