വയനാടിന് പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയില്‍; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വയനാടിന് പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയില്‍; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക സംസ്ഥാനത്തിന്…
ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം

ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനമാണ് ഡിഎ. മൂന്ന് ശതമാനം വർധനവ് പ്രഖ്യാപിച്ചതോടെ ഇത് 53 ശതമാനമായി ഉയർത്തുന്നു. ഇത് രാജ്യത്തുടനീളമുള്ള…
ഹിസ്ബത് തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഹിസ്ബത് തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹിസ്ബത് തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹ മാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ''ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുക, ഭീകരവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും…
പീഡനാരോപണം; ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍

പീഡനാരോപണം; ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍

തെലുങ്ക് കൊറിയഗ്രാഫർ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിലാണ് അവാര്‍ഡ് റദ്ദാക്കിയത്. ‘തിരുചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി…
കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ബി ജെ പി അനുകൂല അഭിഭാഷകരെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലില്‍ ഉള്‍പ്പെടുന്നത്. എൻ എച്ച്‌ എ ഐ സെപ്റ്റംബർ…
ടെലിഗ്രാം നിരോധിക്കാൻ കേന്ദ്രം

ടെലിഗ്രാം നിരോധിക്കാൻ കേന്ദ്രം

ടെലിഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇലക്‌ട്രോണിക്സ്…
മോഹൻ ഭഗവതിൻ്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

മോഹൻ ഭഗവതിൻ്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ആർഎസ്‌എസ് തലവൻ മോഹൻ ഭഗവതിൻ്റെ സുരക്ഷാ വർധിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ (എഎസ്‌എല്‍) സുരക്ഷയാണ് ഭഗവതിന് നല്‍കിയിരിക്കുന്നത്. ബിജെപി ഇതര ഭരണ സംസ്ഥാനങ്ങളില്‍ മോഹൻ ഭാഗവത് സന്ദർശനം…
കാര്‍ യാത്ര; പിൻ സീറ്റിലും ‘ബെല്‍റ്റ്’ കര്‍ശനമാക്കുന്നു

കാര്‍ യാത്ര; പിൻ സീറ്റിലും ‘ബെല്‍റ്റ്’ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരിഗണിച്ച്‌ കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരും. എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍…
ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകള്‍. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട്…
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ‘ഭരണഘടനാ ഹത്യാ ദിനം’; പ്രഖ്യാപനം നടത്തി കേന്ദ്രം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ‘ഭരണഘടനാ ഹത്യാ ദിനം’; പ്രഖ്യാപനം നടത്തി കേന്ദ്രം

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാ ഹത്യാദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ്…