കേന്ദ്രത്തില്‍ വിവിധ തസ്തികകളിലായി 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

കേന്ദ്രത്തില്‍ വിവിധ തസ്തികകളിലായി 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥിയുടെ യോഗ്യത…
അനുസൂയ ഇനി അനുകതിര്‍; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച്‌ കേന്ദ്രത്തിന്റെ ഉത്തരവ്

അനുസൂയ ഇനി അനുകതിര്‍; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച്‌ കേന്ദ്രത്തിന്റെ ഉത്തരവ്

ഇന്ത്യയിലെ സിവില്‍ സർവീസ് ചരിത്രത്തിലാദ്യമായി, ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർക്ക് അവരുടെ പേരും ലിംഗഭേദവും മാറ്റാൻ ധനമന്ത്രാലയം അനുമതി നല്‍കി. എം അനുസൂയ എന്ന വനിതാ ഉദ്യോഗസ്ഥയാണ് അസാധാരണമായ ഈ ആവശ്യം ഉന്നയിച്ചത്. ഒപ്പം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനും…
അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച്‌ കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങള്‍ ആകും നടപ്പാക്കുക. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചർച്ച നടക്കുന്നതായി സൂചനയുണ്ട്. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം…
സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകള്‍, ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകള്‍, ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണമെന്നും…
മസ്റ്ററിംഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

മസ്റ്ററിംഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. എല്‍പിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച്‌ ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. ആധാർ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക് കെ വൈ സി അഥവാ…