സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024 കർണാടക നിയമസഭയുടെ…
സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ്‌ ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന്…
സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ്; ബില്ലിന് ഗവർണറുടെ അനുമതി

ബെംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനും, ഒടിടി സബ്സ്ക്രിപ്‌ഷനും സെസ് ഏർപ്പെടുത്താൻ നിർദേശിച്ച കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ്‌സ് ബില്ലിന് അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. ജൂലൈയിലാണ് ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക…
സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

സിനിമ ടിക്കറ്റുകൾക്ക് സെസ്; തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്

ബെംഗളൂരു: സിനിമ ടിക്കറ്റുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം തീയറ്ററുകൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. സിനിമ ടിക്കറ്റുകൾക്കും ഒടിടി സബ്സ്ക്രിപ്‌ഷനും രണ്ട് ശതമാനം സെസ് ചാർജ് ഏർപ്പെടുത്താൻ അടുത്തിടെ നിയമസഭ അനുമതി നൽകിയിരുന്നു. എന്നാൽ…
സിനിമ ടിക്കറ്റിനും ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ്; ബിൽ നിയമസഭ പാസാക്കി

സിനിമ ടിക്കറ്റിനും ഒടിടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും സെസ്; ബിൽ നിയമസഭ പാസാക്കി

ബെംഗളൂരു: സിനിമ ടിക്കറ്റിനും ഒടിടി സബ്സ്ക്രിപ്ഷൻ ഫീസിനും സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. രണ്ട് ശതമാനം വരെയാണ് സെസ് ഈടാക്കുക. സംസ്ഥാനത്ത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപീകരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. കർണാടക സിനി ആൻഡ് കൾച്ചറൽ…
കർണാടകയിൽ സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ് ഈടാക്കിയേക്കും

കർണാടകയിൽ സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ് ഈടാക്കിയേക്കും

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള പദ്ധതിയുമായി കർണാടക സർക്കാർ. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് 1 മുതൽ 2 ശതമാനം വരെ സെസ് ഈടാക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതു സംബന്ധിച്ച പദ്ധതികൾക്ക്…