Posted inKARNATAKA LATEST NEWS
സിഇടി പരീക്ഷ ഓൺലൈനായി നടത്താൻ പദ്ധതി
ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഓൺലൈൻ വഴി നടത്താൻ പദ്ധതിയുമായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ). ഓൺലൈൻ പരീക്ഷയിലേക്ക് മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. ഗ്രാമീണ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ…
