Posted inLATEST NEWS WORLD
ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ചൈന: ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. വാഹനമോടിച്ചിരുന്ന 62 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന്…
