Posted inKERALA LATEST NEWS
ചാലിയാറില്‍ ജലനിരപ്പ് താഴ്ന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി
ചാലിയാർ പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചില്‍ ഊർജിതമാക്കി. ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 74 മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. ആന്തരികാവയവങ്ങള്‍ അടക്കം നിരവധി ശരീരഭാഗങ്ങളും പുഴയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ ലഭിച്ച…
