Posted inKERALA LATEST NEWS
ചാലക്കുടി ബാങ്ക് മോഷണം; കവര്‍ച്ച പ്രതി പിടിയില്‍
തൃശൂർ: ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളില്‍ നിന്നു കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിക്ക് ഈ ബാങ്കില്‍ അക്കൗണ്ട്…

