ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: യാത്രക്കാരുടെ തിരക്കും, മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ചാമുണ്ഡി ഹിൽസിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനം അറിയിക്കും. അടുത്ത വേനലവധിക്കു മുൻപ്‌ ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ്…
ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ബെംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഹിഷ മണ്ഡല ഉത്സവവും ചാമുണ്ഡി ചലോയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കണക്കിലെടുത്താണ് തീരുമാനമെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു. നാളെ വൈകീട്ട് ആറു മണി വരെ നിരോധനാജ്ഞ നിലനിൽക്കുമെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങൾക്ക്…
ചാമുണ്ഡി ഹിൽസിൽ മദ്യപാനവും പുകവലിയും നിരോധിക്കും

ചാമുണ്ഡി ഹിൽസിൽ മദ്യപാനവും പുകവലിയും നിരോധിക്കും

ബെംഗളൂരു: മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ പുകവലി, മദ്യപാനം, ഗുഡ്ക, പാൻ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചാമുണ്ഡി ഹിൽസിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ ഹിൽസിൽ…