Posted inLATEST NEWS NATIONAL
ചന്ദ്രയാൻ 5; സ്വപ്നദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ
ന്യൂഡൽഹി: സ്വപ്നദൗത്യമായ ചന്ദ്രയാൻ 5ന് ഔദ്യോഗിക അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. 250 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക്…
