Posted inKARNATAKA LATEST NEWS
ചാർമാടി പശ്ചിമഘട്ട വനമേഖലയിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ സ്ഥലം നശിച്ചു
ബെംഗളൂരു: പശ്ചിമഘട്ടത്തിലെ അതീവലോല പ്രദേശമായ ആയ ചാര്‍മാടി വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയോടെ കാട്ടുതീ പടര്‍ന്നു. ചിക്കമഗളൂരു മുദിഗെരെ താലൂക്കിലെ മുളകള്‍ കൂടുതലുള്ള ബിദിരുതല മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. ഇതിനോടകം നൂറുകണക്കിന് ഏക്കര്‍ വനഭൂമിയാണ് വിഴുങ്ങിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വനംവകുപ്പ്…
