ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം,

ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം,

റായ്പുർ: ഛത്തീസ്ഗഢിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.റായ്പുർ-ബലോദ ബസാർ റോഡിലാണ് അപകടം നടന്നത്. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റതായും റായ്പുർ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരെ റായ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 22 നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 22 നക്സലുകൾ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷന്‍ സങ്കല്‍പ് എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിച്ച നക്‌സല്‍ വിരുദ്ധ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.…
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 16 നക്സലുകൾ കൊല്ലപ്പെട്ടു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 16 നക്സലുകൾ കൊല്ലപ്പെട്ടു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

സുക്മ : ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 നക്സലുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നക്സൽ വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത…
ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ഛത്തീസ്ഗഢിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിരോധിത മാവോവാദി സംഘടനയുടെ ആന്ധ്രാപ്രദേശ്-ഒഡിഷ ബോർഡർ ഡിവിഷനുകീഴിലും തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവരുമാണ് കീഴടങ്ങിയത്. ഇവരില്‍ അയാതു പൂനം, പാണ്ടു…
ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ, സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തിസ്ഗഢില്‍  രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26 മാവോയിസ്റ്റുകളെയാണ് സൈന്യം വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ ഒരു ജില്ലാ റിസര്‍വ് ഗാര്‍ഡ് സൈനികനും…
ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ചത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍റെ…
ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍;  31 മാവോയിസ്റ്റുകളെ വധിച്ചു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപ്പൂരിൽ ഏറ്റുമുട്ടലിനിടെ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ ബീജാപുരിലെ ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലായിരുന്നു ഏറ്റുമുട്ടൽ.  വന്‍…
ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. മാഡെദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദേപര-കൊറന്‍ജേദ് ഗ്രാമങ്ങള്‍ക്കിടയിലായുള്ള വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന്…
ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ തിരച്ചിലിനിടെയാണ്…
ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ചത്തീസ്ഗഡില്‍ ഒരു കോടി രൂപ തലയ്ക്ക് പാരിതോഷികം ഇട്ടിരുന്ന ഒരു മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാരിയബന്ദ് ജില്ലയിലായിരുന്നു മാവോയിറ്റുകളും സുരക്ഷാ സേനയുമായുള്ള പോരാട്ടം. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലെ മെയിന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍…