Posted inLATEST NEWS NATIONAL
ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; 2 ജവാന്മാര്‍ക്ക് പരുക്ക്
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്. ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്‌കെല്‍ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഡില്‍ സുരക്ഷാ…



