ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേര്‍ത്തല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാം…
പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ: വൻകിട കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കുടയത്തൂർ സ്വദേശിയായ അനന്തു കൃഷ്ണ(26)ൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ…
ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം തട്ടി; യുവതി പിടിയിൽ

ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം തട്ടി; യുവതി പിടിയിൽ

ചെന്നൈ:  ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പോലീസ് പിടിയിൽ. തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസിൽ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം. സൗമ്യയെ ആണ് പോലീസ് പിടികൂടിയത്.…
14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

14 കോടിയുടെ ഹീവാൻ തട്ടിപ്പ്‌; യൂത്ത് കോണ്‍ഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തൃശ്ശൂർ: 14 കോടി രൂപയുടെ ഹീവാൻ നിധി, ഹീവാൻ ഫിനാൻസ് നിക്ഷപത്തട്ടിപ്പുകേസിൽ ഒരാൾകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വാണിയമ്പാറ പൊട്ടിമട ചൂണ്ടേക്കാട്ടിൽ വീട്ടിൽ സി.എം. അനിൽകുമാറി (45)നെയാണ് തൃശ്ശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പിടികൂടിയത്. ഉത്തര്‍പ്രദേശിലെ…
സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.…
നിക്ഷേപ തട്ടിപ്പ്: വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ

നിക്ഷേപ തട്ടിപ്പ്: വ്യവസായി സുന്ദര്‍ മേനോന്‍ അറസ്റ്റിൽ

തൃശ്ശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം…
‘സ്വര്‍ണ്ണ സ്കീമില്‍’ വഞ്ചിച്ചു; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

‘സ്വര്‍ണ്ണ സ്കീമില്‍’ വഞ്ചിച്ചു; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് സാരെമല്‍ കോത്താരി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടു. കോത്താരിയുടെ പരാതി പ്രകാരം…
കാറഡുക്ക അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്;  21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാറഡുക്ക അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്; 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാസറഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്.…
സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

കാസറഗോഡ്: സഹകരണ സംഘത്തിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പയെടുത്തെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ…