‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് 'ചെകുത്താനെ'തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ 'ആറാട്ടണ്ണന്‍' എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി ഉഷ…
വയനാട്ടിലെത്തിയ മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ചെകുത്താനെതിരെ കേസ്

വയനാട്ടിലെത്തിയ മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍; യൂട്യൂബര്‍ ചെകുത്താനെതിരെ കേസ്

തിരുവനന്തപുരം: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. ചെകുത്താന്‍ എന്ന അക്കൗണ്ടിന്റെ ഉടമ തിരുവല്ല സ്വദേശി അജു അലക്‌സിനെതിരെയാണ് കേസെടുത്തത്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അജു അലക്‌സ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ…