Posted inKERALA LATEST NEWS
രേഖകളില്ലാതെ കാറില്‍ പണം കടത്തി; ചേലക്കരയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി
ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നും രേഖകളില്ലാതെ കാറില്‍ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പണം പിടികൂടിയത്. പണത്തെക്കുറിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു.…

