മദ്യപിച്ചെത്തി ഉപദ്രവം; ഭർത്താവിനെ ഭാര്യ താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

മദ്യപിച്ചെത്തി ഉപദ്രവം; ഭർത്താവിനെ ഭാര്യ താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ച ഭര്‍ത്താവിനെ ഭാര്യ താലിച്ചരട് കഴുത്തിൽമുറുക്കി കൊന്നു. ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയും ട്രിപ്ലിക്കെയ്നിലെ അസസുദ്ദീൻ ഖാൻ സ്ട്രീറ്റിലെ താമസക്കരിയുമായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊന്ന കേസിൽ അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ഭർത്താവ്…
വയനാടിന് ഒരു കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ 1 കോടി രൂപ നല്‍കി

വയനാടിന് ഒരു കൈത്താങ്ങ്; ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മ 1 കോടി രൂപ നല്‍കി

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങുമായി ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ചെന്നൈയില്‍ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ സംഭാവന നല്‍കി. രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, മണിരത്നം,…
നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു അപകടമുണ്ടായത്. ചെന്നൈയിലെ നീലങ്കരൈയില്‍ വിജയ്‌യുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക…
ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈയില്‍ ബിഎംഡബ്ല്യു കാറിടിച്ച്‌ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം…