ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢില്‍ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകള്‍ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കീഴടങ്ങല്‍. ഷാ ഇന്ന് രാത്രി റായ്പൂരില്‍ എത്തുകയും നാളെ ദന്തേവാഡയില്‍ നടക്കുന്ന…
ഛത്തീസ്ഗഢില്‍ വീണ്ടും ഏറ്റുമുട്ടല്‍; വനിത മാവോയിസ്റ്റിനെ വധിച്ച്‌ സുരക്ഷസേന

ഛത്തീസ്ഗഢില്‍ വീണ്ടും ഏറ്റുമുട്ടല്‍; വനിത മാവോയിസ്റ്റിനെ വധിച്ച്‌ സുരക്ഷസേന

റായ്പൂർ: ഏറ്റുമുട്ടലില്‍ വനിത മാവോസ്റ്റിനെ വധിച്ച്‌ സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിള്‍, വെടിയുണ്ടകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും കണ്ടെടുത്തു. ദന്തേവാഡ…
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്‌ഗഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്‌ഗഡിലെ ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തി തെരച്ചിലിനിടെയാണ്…
ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തില്‍ രാവിലെ 10.30 ഓടെയാണ് സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറല്‍…
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണു (35) ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ…