കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു

കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു

കേരളത്തിൽ ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. നേരത്തേ 200 മുതല്‍ 240 രൂപ വരെയായിരുന്നു വില. ഇപ്പോൾ നൂറിലേക്ക് താണിരിക്കുകയാണ്. വില കുറഞ്ഞതോടെ…