കാതുകുത്താനായി അനസ്തേഷ്യ നൽകി; കുഞ്ഞ് മരിച്ചു

കാതുകുത്താനായി അനസ്തേഷ്യ നൽകി; കുഞ്ഞ് മരിച്ചു

ബെംഗളൂരു: കാതുകുത്താനായി അനസ്തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു. ചാമരാജന​ഗർ ജില്ലയിലാണ് സംഭവം. ഗുണ്ടൽപേട്ട് താലൂക്കിലെ ഹം​ഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആറ് മാസം പ്രായമുളള ആൺ കുഞ്ഞാണ് മരിച്ചത്. ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിന് അനസ്തേഷ്യ…