Posted inKERALA LATEST NEWS
സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം. സ്‌കൂള്‍ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും…

