Posted inKERALA LATEST NEWS
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മൂത്തേടത്താണ് സംഭവം. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായ് കൊയപ്പാൻ വളവിലെ 15കാരിയുമാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരെയും…






