Posted inLATEST NEWS NATIONAL
കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം. തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരുക്കേറ്റവരാണ് മരിച്ചത്. പോലീസും ബന്ധുക്കളും ചേര്‍ന്ന്…
