Posted inKERALA LATEST NEWS
ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി
കൊച്ചി: ചെറായി ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി. വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. കാണാതായ ഇവർ യു.പി, ബംഗാള്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കാണാതായ ഇരുവരും. ഇവരുടെ കൂടെ അപകടത്തില്‍പെട്ട നാല്…
