ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്; ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്; ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡോ.മാത്യു മണിമല സാഹിത്യസംവാദം ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ആന്റണി, പ്രൊഫ. കെ.ജെ.…
സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ കരോള്‍ ഗാനമത്സരം

സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ കരോള്‍ ഗാനമത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കരോള്‍ ഗാന മത്സരം സാന്താ ബീറ്റ്‌സ് 2024 മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാദര്‍ ബേബി തോമസ്…
‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിയുടെ സംഘടിപ്പിക്കുന്ന  ‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട് ’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം. വൈകീട്ട് മുതൽ രാത്രി ഒൻപതുവരെ വൈറ്റ്ഫീൽഡ് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ കാംപസിലാണ് മത്സരം ബെംഗളൂരുവിലെ വിവിധപള്ളികളിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള മികച്ച…
മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക്…
മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരു വൈറ്റ്ഫീല്‍ഡ് സെക്രെഡ് ഹാര്‍ട്ട് പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് മെഗാ കരോള്‍ മത്സരം 'കോറല്‍ ക്രെസെന്റോ സീസണ്‍ 02' ഡിസംബര്‍ 07 ന് വൈകിട്ട് 3 മതല്‍ നടക്കും. ബെംഗളൂരുവിലെ വിവിധ പള്ളികളില്‍ നിന്നുള്ള…