Posted inBENGALURU UPDATES LATEST NEWS
ചർച്ച് സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. ചർച്ച് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കബ്ബൺ പാർക്ക് ട്രാഫിക്…
