തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്നു ബെംഗളൂരുവിൽ മകളുടെ വീട്ടിൽ കഴിയുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600ലധികം സിനിമകളിൽ ശകുന്തള…
നടി മലൈക അറോറയുടെ പിതാവ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

നടി മലൈക അറോറയുടെ പിതാവ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ചാടി മരിച്ചതാണെന്ന് പോലീസ് അറിയിച്ചു. നടിയുടെ മുൻ ഭർത്താവ് അർബാസ് ഖാനും മുതിർന്ന പോലീസ്…
തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ 'വിമൻ ഇൻ സിനിമ കലക്‌ടീവ്‌' (ഡബ്ല്യുസിസി). എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കാനുള്ള പുതിയ നിർദേശങ്ങളാണ്…
ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കും, സിനിമാ കോൺക്ലേവ് നടത്തും: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കും, സിനിമാ കോൺക്ലേവ് നടത്തും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയൽ രംഗത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും സജി…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; നടുക്കുന്ന വിവരങ്ങൾ, നടിമാരെ ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; നടുക്കുന്ന വിവരങ്ങൾ, നടിമാരെ ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മലയാള സിനിമയിൽ "കാസ്റ്റിംഗ് കൗച്ച്" ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്‌ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും…
നിർമാതാവും സംവിധായകനുമായ ആരോമ മണി  അന്തരിച്ചു

നിർമാതാവും സംവിധായകനുമായ ആരോമ മണി അന്തരിച്ചു

പ്രമുഖ നിർമാതാവും സംവിധായകനുമായ ആരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം…
ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

തിരുവനന്തപുരം: മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ കേരള ഭക്ഷ്യ വകുപ്പ്…
പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത അഭിനേത്രി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.  ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്മൃതി ബിശ്വാസ് ബാലതാരമായാണ്‌ അഭിനയരംഗത്തേക്ക്‌ കടന്നുവന്നത്‌. ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ ബിമല്‍ റോയ്, ബി ആര്‍ ചോപ്ര,…
ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

ലോകത്ത് മികച്ച റേറ്റിങ് ലഭിച്ച 25 സിനിമകളിൽ അഞ്ച് മലയാള ചിത്രങ്ങളും

പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും നിർമാണ രീതികൊണ്ടും രാജ്യാന്തര തലത്തിൽ പ്രശംസ നേടുകയും ബോക്സോഫീസ് കളക്ഷനിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത് മുന്നേറുന്നതിനിടയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ലോകത്ത് ഈ വർഷം പുറത്തിറങ്ങിയ മികച്ച 25 ചിത്രങ്ങളിൽ 5…
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്തണം: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി ബാധിക്കുന്നെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍…