Posted inCINEMA
തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഉള്ളൊഴുക്ക്
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രി ഉർവശിയും വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെയും കൈക്കൊണ്ട നിലപാടുകളിലൂടെയും നമ്മളെ ആശ്ചര്യപ്പെടുത്തിയ പാർവതി തിരുവോത്തും ഒരു സിനിമയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം. സിനിമയിലെ സ്ത്രീകൾ ഇവിടെത്തന്നെയുണ്ട്...അവരെങ്ങും പോയിട്ടില്ല.... മനസ്സ് തൊട്ടറിയുന്ന കഥാപാത്രങ്ങളും ഉള്ളുതൊടന്ന…




