Posted inLATEST NEWS NATIONAL
പാകിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു
പാകിസ്ഥാനില്‍ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന്…
