Posted inLATEST NEWS NATIONAL
അനധികൃത പശുക്കടത്ത് ആരോപിച്ച് തെലങ്കാനയിൽ സംഘര്‍ഷം
ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മേദക്കിൽ വര്‍ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ ചേരി തിരിഞ്ഞ് കല്ലേറുണ്ടായി.…
