ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ഇനി ആര്‍ക്കും പ്രവേശനമില്ല; ആലുവയിലെ ‘പ്രേമം പാലത്തിന്’ പൂട്ടിട്ട് അധികൃതര്‍

ആലുവ: പ്രേമം സിനിമയിലൂടെ പ്രശസ്തമായ 'പ്രേമം പാലം' അടച്ചു. സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്‌ട് പാലം അടച്ചത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ്…
നാളെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

നാളെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്. TAGS : KERALA | BEVERAGE…
പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കഴിച്ച ബിരിയാണിയില്‍ ചത്ത പഴുതാര; ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കഴിച്ച ബിരിയാണിയില്‍ ചത്ത പഴുതാര; ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ട: ഹോട്ടലില്‍ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലിസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച്‌ തുടങ്ങിയപ്പോഴാണ് ബിരിയാണിയില്‍ പഴുതാരയെ കണ്ടത്. ഇതോടെ എസ്‌എച്ച്‌ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി. ഭക്ഷ്യ സുരക്ഷ വകുപ്പും…
ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷൻ കടകള്‍ തുറക്കില്ല

ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷൻ കടകള്‍ തുറക്കില്ല

ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് റേഷൻ കടകളില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു.…
കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ കേരളത്തിൽ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവില്‍പ്പന ശാലകളും സ്വകാര്യ ബാറുകളും കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന…