പാരിസ് ഒളിമ്പിക്സിന് സമാപനം; ഇനി ലൊസാഞ്ചലസിൽ, ചാമ്പ്യൻമാരായി അമേരിക്ക

പാരിസ് ഒളിമ്പിക്സിന് സമാപനം; ഇനി ലൊസാഞ്ചലസിൽ, ചാമ്പ്യൻമാരായി അമേരിക്ക

പാരിസ് ഒളിംപിക്സിനു കൊടി താഴ്ന്നു. നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിലാണ് ലോകം പാരിസിനോടു യാത്ര പറ‍ഞ്ഞത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു. ഒളിംപിക്സിൽ…
ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

പാരിസ് ഒളിമ്പിക്സിന് സമാപനം കുറിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. പാരീസിലെ സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കലാപരിപാടികളും അത്ലീറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ഉള്‍പ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര…
പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്; ദേശീയ പതാകയേന്താന്‍ ശ്രീജേഷും മനുവും

പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്; ദേശീയ പതാകയേന്താന്‍ ശ്രീജേഷും മനുവും

പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്. ജൂലൈ 24നായിരുന്നു കായിക മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. പാരീസിന്റെ സൗന്ദര്യം ഉയര്‍ത്തിക്കാട്ടിയും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെയും ഉദ്ഘാടന വിസ്മയമൊരുക്കിയ അധികൃതര്‍ രണ്ട് മണിക്കൂര്‍ നീണ്ട സമാപന ചടങ്ങില്‍ ഇന്ത്യയുടെ ദേശിയ പാത മലയാളി താരം പി. ആർ…