Posted inANDHRA PRADESH
വയനാട് ദുരിതാശ്വാസ നിധി: കാരുണ്യ ബെംഗളുരു സംഭാവന നൽകി
ബെംഗളുരു: വയനാടിന്റെ പുനര്‍നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യ ബെംഗളുരു ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ ചെയര്‍മാന്‍ ഗോപിനാഥ് എ, ഖജാന്‍ജി മധുസൂദനന്‍ കെ പി, ജനറല്‍ സെക്രട്ടറി സുരേഷ് കെ എന്നിവര്‍ ചേര്‍ന്ന് ബെംഗളുരു നോര്‍ക്ക ഓഫീസില്‍…









