മലയാളം മിഷൻ വയനാടിനൊപ്പം

മലയാളം മിഷൻ വയനാടിനൊപ്പം

ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വയനാടിന് ഒരു ഡോളര്‍' ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.…
വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം

വയനാടിന് ഉത്തർപ്രദേശിന്റെ 10 കോടി രൂപ സഹായം

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തർ പ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. വയനാട്ടിലുണ്ടായ ദുരന്തത്തിൽ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി ബെംഗളൂരു വ്യവസായി ബിനോയ് എസ് നായർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി ബെംഗളൂരു വ്യവസായി ബിനോയ് എസ് നായർ

ബെംഗളൂരു: വനാട്ടിലെ ദുരിതബാധിരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബെംഗളൂരു വ്യവസായിയും മുന്‍ ലോക കേരളസഭാ അംഗവുമായ ബിനോയ് എസ് നായര്‍. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് മുഖ്യമന്ത്രിക്ക് പിണറായി വിജയന് കൈമാറി.…
വയനാട്ടിലെ പുനരധിവാസം; നോര്‍ക്ക- മലയാളി സംഘടനാ പ്രതിനിധി അവലോകന യോഗം യോഗം 13 ന്

വയനാട്ടിലെ പുനരധിവാസം; നോര്‍ക്ക- മലയാളി സംഘടനാ പ്രതിനിധി അവലോകന യോഗം യോഗം 13 ന്

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള…
വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

ബെംഗളൂരു : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി അനിൽ കെ.…
പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി…
ദുരിതാശ്വാസ നിധി തീർത്തും സുതാര്യം, ദുരന്തമുഖത്ത് വ്യാജപ്രചരണം നടത്തരുത്: മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി തീർത്തും സുതാര്യം, ദുരന്തമുഖത്ത് വ്യാജപ്രചരണം നടത്തരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ലെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന പ്രചരണം നടത്തുന്നത് ചിലരാണ്. ദുരന്തമുഖത്തും ഇത്തരം പ്രചരണം നടക്കുന്നു. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു…
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി പൂജാരി മനോജ്‌ കെ വിശ്വനാഥൻ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി  ബെംഗളൂരുവിലെ പൂജാരിയായ മനോജ്‌ കെ വിശ്വനാഥൻ. ഭാര്യ ഷൈനി മനോജ്‌, മക്കളായ അദ്വൈത മനോജ്‌, ആദിത്യ മനോജ് എന്നിവർക്കൊപ്പം നോർക്ക ഓഫീസിൽ എത്തിയാണ് 1,17,257 രൂപയുടെ ചെക്ക്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് സംവിധാനം പിൻവലിച്ചു, ഇനി യുപിഐ ഐഡി വഴി പണം അയക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് സംവിധാനം പിൻവലിച്ചു, ഇനി യുപിഐ ഐഡി വഴി പണം അയക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആര്‍ കോഡ് സംവിധാനം പിന്‍വലിക്കും. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍…