Posted inLATEST NEWS NATIONAL
രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍
ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. സംഘം…

