Posted inCAREER LATEST NEWS
പത്താം ക്ലാസ് പാസായവരാണോ? കൊച്ചി എയർപോർട്ടിലെ 208 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ന് കീഴില്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം…



