Posted inKARNATAKA LATEST NEWS
സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്
ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നിയമസഭ മന്ദിരത്തിലെ ശങ്കര നാരായണൻ തമ്പി ഹാളില്‍ നടക്കുന്ന നാലാമത് ലോക കേരള സമ്മേളനത്തില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായിട്ടാണ് സന്ദീപ്…
