Posted inKERALA LATEST NEWS
ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോക്സര്‍മാര്‍
കോഴിക്കോട്: കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ നസല്‍, ജിഹാന്‍ എന്നിവര്‍ക്ക് മസാല ദോശക്കൊപ്പം നല്‍കിയ സാമ്പാറിലായിരുന്നു…
