കോള്‍ ഗേറ്റ്-പാമൊലിവ് കമ്പനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കോള്‍ ഗേറ്റ്-പാമൊലിവ് കമ്പനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോള്‍ ഗേറ്റ്-പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 248.74 കോടി രൂപയുടെ നികുതി നോട്ടിസ് ആണ് കമ്പനിക്ക് ലഭിച്ചത്. വില കൈമാറ്റ വിഷയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. എന്നാല്‍ നടപടി ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കുമെന്ന്…