Posted inLATEST NEWS WORLD
റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം
ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ നൊവി സാഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ 14 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ്…








