Posted inLATEST NEWS NATIONAL
കഴുത്തില്‍ കെട്ടിത്തൂക്കിയ പരാതികളുമായി കളക്‌ട്രേറ്റില്‍ ഇഴഞ്ഞെത്തി വയോധികൻ; വൈറലായി വീഡിയോ
കളക്ടറേറ്റിലേക്ക് പരാതികള്‍ കഴുത്തില്‍ കെട്ടിതൂക്കി ഇഴഞ്ഞെത്തി വയോധികന്‍. മധ്യപ്രദേശിലെ നീമുച്ചിലില്‍ കളക്ടറേറ്റിലേക്കാണ് വേറിട്ട പ്രതിഷേധവുമായി വയോധികനെത്തിയത്. അഴിമതിക്കെതിരായ തന്റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ രേഖകള്‍ കഴുത്തില്‍ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞാണ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തിയത്. വയോധികന്റെ വിഡിയോ സാമൂഹിക…
