സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും

സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും. ഫീസ് നിർണയം, പരീക്ഷാ സമ്പ്രദായം, ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കോളേജുകളിലെ വീഴ്ചകൾ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏതാനും സ്വയംഭരണ കോളേജുകൾ അതാത് സർവകലാശാലകൾക്ക് അഫിലിയേഷൻ…
സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

സ്വകാര്യ സർവ്വകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഇനിമുതൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരം തേടി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൗൺസിൽ അവ പരിഗണിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ…