Posted inLATEST NEWS
വ്യത്യസ്ത മത സമുദായങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ ചൊല്ലി റെയിൽവേ സ്റ്റേഷനിൽ സംഘർഷം; പരസ്യമായി ഏറ്റുമുട്ടി
വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ തുടർന്ന് ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ വർഗീയ സംഘർഷം. രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തി. ട്രെയിനുകൾക്കും കേടുപാടുകൾ വരുത്തി. ബദൗണിൽ നിന്നുള്ള യുവതിയും യുവാവും ഉണ്ടെന്നറിഞ്ഞ് എത്തിയ സംഘങ്ങൾ തമ്മിലാണ്…
