ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂര്‍ കൈതകോടി പള്ളിയോടവും ജേതാക്കള്‍

പമ്പാ നദിക്കരയില്‍ ആവേശത്തിന്റെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി.ബാച്ചില്‍ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കളായി. 52 പള്ളിയോടങ്ങള്‍ക്കും സർക്കാർ ഗ്രാൻഡ് നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.…