Posted inASSOCIATION NEWS
എംഎസ് ചന്ദ്രശേഖരന്റെ വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എംഎസ്. ചന്ദ്രശേഖരന്റെ ആകസ്മിക വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി. സമാജ താല്‍പ്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള വ്യക്തിയാണ് എം എസ് എന്നും, സമാജത്തിന്റെ സാഹിത്യ വിഭാഗം ചെയര്‍മാനും മുന്‍…

