പാകിസ്താനിൽ കോം​ഗോ വൈറസ് പടരുന്നു; മൂന്ന് മരണം

പാകിസ്താനിൽ കോം​ഗോ വൈറസ് പടരുന്നു; മൂന്ന് മരണം

പാകിസ്താൻ: പാകിസ്താനിൽ കോംഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നു. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിൽ 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ​ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റി. കടുത്ത പനിയും വയറിളക്കവും തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾക്കുണ്ടായിരുന്നു. ആ​ഗസ്റ്റ് ആദ്യ…